Bigg Boss Malayalam : Clash Between Veena And Fukru In Bigg Boss House
ബിഗ് ബോസ്സിലെ ലക്ഷ്വറി ടാസ്‌ക് അടിപൊളിയായി മുന്നേറുകയാണ്. രണ്ടാമതായി എ ടീമില്‍ നിന്നും ഫുക്രുവാണ് വീണയെ വിളിച്ചത്. വീണ ബിഗ് ബോസ് വീട്ടില്‍ അഭിനയിക്കുകയാണ് എന്നാണ് ഫുക്രു പറഞ്ഞത്. കുഞ്ഞിനെയും ഭര്‍ത്താവിനെയും ഒക്കെപ്പറ്റി പറയുന്നതും ഗെയിമിന്റെ ഭാഗമാണെന്നും ഫുക്രു പറഞ്ഞു. ടാസ്‌ക്കിനെ സൗമ്യമായി വീണ കൈകാര്യം ചെയ്‌തെങ്കിലും ടാസ്‌ക്ക് അവസാനിച്ചതിന് ശേഷം പൊട്ടിക്കരയുന്ന വീണയെയാണ് കണ്ടത്.
#BiggBossMalayalam